charamam-radhakrishnan

കഴിമ്പ്രം: മൂത്തേരി പരേതനായ പാറൻകുട്ടിയുടെ മകൻ രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ഷെല്ലി. മക്കൾ: ഷാരി, ആയുഷ്. മരുമക്കൾ: മാഗ്ളിൻ, ദിഷി. സംസ്ക്കാരം ഇന്ന് രാവിലെ 9ന്.