
തളിക്കുളം: പുതിയങ്ങാടി ജുമാമസ്ജിദിനു സമീപം പരേതനായ പുതിയവീട്ടിൽ മുഹമ്മദിന്റെ ഭാര്യ ബീവാത്തു (72) നിര്യാതയായി. മക്കൾ: അബ്ദുൾ റഹിമാൻ, ബഷീർ, അഷറഫ്, റഹ്മത്തലി, അഫ്സത്ത്, ജുമൈല, ഷാനിബ. മരുമക്കൾ: ഷാജിത, റംല, നസീമ, ഹൈറുന്നിസ, കബീർ, മുഹമ്മദ്, പരേതനായ ഖാലിദ്, അബ്ദുൾ ഖാദർ.