കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടിക തറയപ്പുറത്ത് പരേതനായ വാസുവിന്റെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: പീതാംബരൻ (മൂന്നുപീടിക വ്യാപാരിഅംഗം), സോമസുന്ദരൻ (അബുദാബി ), നളിനി, ശീലാവതി. മരുമക്കൾ: സുലത,ലീന, രാമചന്ദ്രൻ, താരാനാഥൻ.