കൊടുങ്ങല്ലൂർ: എടവിലങ്ങ് മാനംകേരി പരേതനായ ഹൈദ്രോസിന്റെ മകൻ അബ്ദുൽ മജീദ് (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിസാർ (ഇച്ചു ), ജാസ്മി. മരുമക്കൾ. സൈതുമുഹമ്മദ് (ഷകീ ), ഷഹനാസ്.