ചെറുശേരി, കുട്ടിയമ്പലം, ത്രൈലോക്യമംഗലം, തൈക്കാട്ടുശേരി, വൈദ്യരത്നം കോളേജ്, കാട്ടുകുഴി, തത്തനം പിള്ളി, കർഷകശ്രീറോഡ്‌, സായ് റബർ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 4 വരെ വൈദ്യുതി മൂടങ്ങും