 
വടക്കാഞ്ചേരി: ജനുവരി മൂന്നു വരെ ഓൺലൈനായി നടത്തുന്ന ഭാഗവതതത്ത്വസമീഷാ സത്രത്തിന് സ്വാമി ഭൂമാനന്ദ തീർത്ഥ തിരി തെളിയിച്ചു.ഓൺലൈൻ വഴിയാണ് ഇക്കുറി സത്രം സംഘടിപ്പിച്ചിട്ടുള്ളത്.ഭാരതത്തിന്റെ സംസ്കൃതിയുടെ മഹിമ സഹ സ്രാവേദങ്ങൾക്കപ്പുറം അസ്വശ്യ രമാണെന്ന് സ്വാമി ഭൂമാനന്ദ തീർത്ഥ അഭിപ്രായപ്പെട്ടു. ഡോ. അരവിന്ദ് മാധവ വാര്യർ, വിമൽവി ജയ് എന്നിവർ പ്രസംഗിച്ചു