വടക്കാഞ്ചേരി: ജനുവരി മൂന്നു വരെ ഓൺലൈനായി നടത്തുന്ന ഭാഗവതതത്ത്വസമീഷാ സത്രത്തിന് സ്വാമി ഭൂമാനന്ദ തീർത്ഥ തിരി തെളിയിച്ചു. ക്കാവ്, കുമരം കിണറ്റുകര, മംഗലം .പതി കുളങ്ങര എന്നീ ക്ഷേത്രങ്ങളിലെ കോമരങ്ങൾ തുള്ളി കല്പന ചൊല്ലിയ ശേഷം, മേളവും, ചുറ്റുവിളക്കും നടന്നു. അത്താഴപൂജയ്ക്ക് ശേഷം കുതിരയെഴുന്നെള്ളിപ്പ് വടക്കേ നടയിൽ എത്തി പടിഞ്ഞാറെ നടയിൽ സമാപിച്ചു.പാമ്പിൻ കാവിൽ സമർപ്പബലിയും നടന്നു.