obit-photo

മണ്ണംപേട്ട: പുതുശേരി തെക്കുംപുറം ലോനപ്പന്റെ ഭാര്യ റോസി (95) നിര്യാതയായി. മക്കൾ: എലിസബത്ത്, അഗസ്റ്റിൻ, ലിസി, മേഴ്‌സി, ടോണി, ജെയ്‌സി, പരേതരായ ഡേവിസ്, ജോയ്. മരുമക്കൾ: ലൈസ, പേൾ, ജോൺസൺ,വർഗീസ്, ഷേർളി, ജോൺസൺ, പരേതരായ പോളി, മേരീസ്.