
ചേലക്കര: കൊണ്ടാഴി അകമ്പടത്ത് കീർത്തിയിൽ എ.കെ. ജനാർദനൻ (85 റിട്ട. പഞ്ചായത്ത് ഇൻസ്പെക്ടർ) നിര്യാതനായി. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, കൊണ്ടാഴി ഗ്രാമീണ വായനശാല സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: രുഗ്മിണിഅമ്മ. മക്കൾ: മുരളി, പ്രമീള, പ്രസാദ്, പ്രജിത്ത്. മരുമക്കൾ: പ്രസന്ന, മുരളീധരൻ, സുധ .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.