പുതുക്കാട്: തെക്കേതെറവ് കരിപ്പായി പെരുമാളിന്റെ മകൻ നാരായണൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രിയ, പ്രീമ, പ്രിന. മരുമക്കൾ: മനോജ്, ബിജു, ബിനീഷ്.