death

കൊരട്ടി: മാമ്പ്ര എരിമ്മൽ പാറു (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പൊതുശ്‌മശാനത്തിൽ. മകൾ: സുലോചന.മരുമകൻ: കൈനിക്കര ശശി.