obit-photo

മണ്ണംപേട്ട: പൂക്കോട് മഠത്തിപറമ്പിൽ പാപ്പച്ചൻ (62) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റോസിലി. മക്കൾ:അമ്പിളി്, അനീഷ്. മരുമക്കൾ: ഷാജു,സുമി.