obituary

കൊടുങ്ങല്ലൂർ: പുതുമനപ്പറമ്പ് കൂടക്കര പരേതനായ കൊച്ചുരാമന്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: ശോഭിനാഥൻ, വേണുഗോപാൽ, സത്യനാരായണൻ (വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്), ഉണ്ണിക്കൃഷ്ണൻ, സുരേഷ്ബാബു, രജനി സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.