മാള: കുഴൂർ പാറേക്കാടൻ പരേതനായ വറീതിന്റെ ഭാര്യ മേരി (88) നിര്യാതയായി. മക്കൾ: ഏല്യാമ്മ , മറിയം, ജോർജ്, മത്തായി, ഫ്രാൻസിസ്, ലില്ലി, ഡേവീസ്, ലിജി. മരുമക്കൾ: തോമാസ്, പോൾസൺ, റോസ്‌മേരി (മിനി), ഫ്രാൻസിസ്.