sarojini

കയ്പമംഗലം: പെരിഞ്ഞനംവെസ്റ്റ് കിഴക്കേടത്ത് കളപ്പുരയ്ക്കൽ പരേതനായ ബാവയുടെ ഭാര്യ സരോജിനി (98) നിര്യാതയായി. മക്കൾ: അശോകൻ, സുബ്രഹ്മണ്യൻ, പാർത്ഥൻ, രാജൻ, പ്രേമൻ, ഓമന, പരേതയായ മണി. മരുമക്കൾ: സുഷമ, വിമല, ശോഭ, മൃണാളിനി, ബിന്ദു, ഭരതൻ, പരേതനായ ദാസൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.