തൃപ്രയാർ: ശ്രീ ഷൺമുഖസമാജം ഹനുമാൻ സ്വാമി ക്ഷേത്രസമിതി വാർഷിക പൊതുയോഗം തൃപ്രയാർ രാധാകൃഷ്ണ കല്യാണമണ്ഡപത്തിൽ ചേർന്നു. സമാജം പ്രസിഡന്റ് പി.ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സുഭാഷ് എൻ.ബി (പ്രസിഡന്റ്) , ജനാർദനൻ കെ (വൈസ് പ്രസിഡന്റ്), വിവേക്. കെ (സെക്രട്ടറി), സന്തോഷ് എം.ജെ (ജോ.സെക്രട്ടറി), ഇ.സി. പ്രദീപ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു