കൊടുങ്ങല്ലൂർ: മേത്തല കടുക്കച്ചുവട് കിഴക്കുവശം പഴൂക്കുന്നത്ത് അപ്പുക്കുട്ടൻ (83) നിര്യാതനായി: ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ജയ, രാജി, രാജേഷ്. മരുമക്കൾ: ദാസൻ, പരേതനായ ലെനീഷ്, സൂര്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.