death-photo

കൊടകര: ദേശീയപാതയിൽ നന്തിക്കര സ്‌കൂൾ സ്റ്റോപ്പിൽ ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു. കൊടകര ചെറുവത്തൂർചിറ വെട്ടിയാട്ടിൽ കുര്യാക്കോസിന്റെ മകൻ ആൾജോയാണ് (25) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. മൃതദേഹം ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ. അമ്മ:ആനി. സഹോദരങ്ങൾ:ലോജി, ബൈജു.ആൽവിൻ. സംസ്‌കാരം പിന്നീട്.