ചേർപ്പ്: ബ്ലോക്ക് പഞ്ചായത്തിൽ പള്ളിപ്പുറം ഡിവിഷനിൽനിന്ന് വിജയിച്ച എ.കെ. രാധാകൃഷ്ണനെ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാൻ ജില്ലാ നേതൃയോഗത്തിൽ ധാരണയായി.13 ഡിവിഷനിൽ 7 അംഗങ്ങൾ സി.പി.എമ്മിനും ഒരംഗം സി.പി.പി.ഐക്കുമുണ്ട്. യു.ഡി.എഫ്. 3, എൻ ഡി.എ. 2. എന്നിങ്ങനെയാണ് കക്ഷിനില.