തൃശൂർ: ട്രാൻസ്‌ജെൻഡർ കവയിത്രി വിജയരാജമല്ലികയുടെ മൂന്നാമത് കവിതാസമാഹാരമായ പെണ്ണായവളുടെ കവിതകൾ സാറാ ജോസഫ് പ്രകാശിപ്പിച്ചു. ഡോ. സി. രാവുണ്ണി പുസ്തകം ഏറ്റുവാങ്ങി. ഓൺലൈനിൽ നടന്ന ചടങ്ങിൽ ധന്യ പി.എസ്, ഡോ. സച്ചിദാനന്ദൻ, ഡോ. ശ്രീലത വർമ്മ, ലക്ഷ്മി ദാമോദർ, സുനിൽ മുക്കാട്ടുക്കര, രമ, മണി ചാവക്കാട്, ഷൈലജ അമ്പു, രവിത ഹരിദാസ് , സനിത അനൂപ് എന്നിവർ സംസാരിച്ചു.