1
നടൻ ഉണ്ണി മുകുന്ദൻ അക മല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ

വടക്കാഞ്ചേരി: നടൻ ഉണ്ണി മുകുന്ദൻ അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ ക്ഷേത്രത്തിലെത്തിയ ഉണ്ണി മുകുന്ദൻ ക്ഷേത്രത്തിൽ വഴിപാടുകൾ സമർപ്പിച്ചു. മേൽശാന്തിയിൽ നിന്നും പ്രസാദം സ്വീകരിച്ചു.