 
വടക്കാേഞ്ചേരി: വടക്കാഞ്ചേരി നഗരസഭ ചെയർമാനായി പി.എൻ.സുരേന്ദ്രനെ തിരഞ്ഞെടുത്തു.മുൻ വടക്കാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും, സി.പി.എം.ഏരിയ സെക്രട്ടറിയുമാണ്. വടക്കാഞ്ചേരി ആര്യം പാടം ഡിവിഷനിൽ നിന്നാണ് പി.എൻ.സുരേന്ദ്രൻ വിജയിച്ചത്. മാരാത്ത് കുന്ന്ഡിവിഷനിൽ നിന്നും വിജയിച്ച സി.പി.ഐയിലെ ഷീല മോഹനനാണ് വൈസ് ചെയർപേഴ്സൺ സി.പി.എം കൗൺസിലർ എം.ആർ.അനൂപ് കിഷോറാണ് പേരുക നിർദ്ദേശിച്ചത്.കോൺ ഗ്രസിലെ കെ.അജിത്കുമാർ, ബുഷറ റഷീദ് എന്ന വരായിരുന്നു എതിർ സ്ഥാനാർത്ഥികൾ.