തൃപ്രയാർ: സി പി.എം നാട്ടിക ഏരിയാ കമ്മിറ്റി അംഗം കെ.സി പ്രസാദ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. മിനി മുരളീധരനാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13ൽ 11 സീറ്റും നേടിയാണ് ഇടതു മുന്നണി വീണ്ടും അധികാരത്തിലെത്തിയത്‌.