vijayan

ഇരിങ്ങാലക്കുട: ലോറിയിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. തളിയക്കോണം മണപ്പെട്ടി പുതുക്കുളം ഗോപാലന്റെ മകൻ വിജയനാണ് (63) മരിച്ചത്. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ കെ.എസ്.ഇ കമ്പനി പരിസരത്ത് വച്ചായിരുന്നു അപകടം. ഭാര്യ ഗീത. മക്കൾ: ജിബു, ജിനി.