നെല്ലായി: പൊങ്കോത്ര തൊമ്മാന വർഗീസ് (64) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിന്റോ, ലിൻസി. മരുമക്കൾ: ജോഷി, രേഷ്മ.