വരന്തരപ്പിള്ളി: ആറ്റപ്പിള്ളി പാറ, റേഷൻകട, കല്ലുപാലം, വരാക്കര സ്‌കൂൾ,തങ്കപ്പൻ ട്രാൻസ്‌ഫോർമാർ എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.