ibrahim

കയ്പമംഗലം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെരിഞ്ഞനം മഹ്ലറ പള്ളിക്ക് തെക്കുവശം മുഴുവഞ്ചേറി പറമ്പിൽ പരേതനായ ഉമ്മറിന്റെ മകൻ ഇബ്രാഹിം (48) നിര്യാതനായി. ഭാര്യ:റഷീദ. മക്കൾ: ഫാസിൽ, സൽമാൻ ഫാരിസ്, ഫഹദ്.