കൊടകര: പന്തല്ലൂർ കാരണത്ത് രാമൻ മാസ്റ്ററുടെ ഭാര്യ സുഭദ്ര ടീച്ചർ (87) നിര്യാതയായി. മക്കൾ: ഗീത മോഹൻ ,ഗിരിജ സുധിഷ്‌കുമാർ ,അജിത മധുസൂദനൻ,ബീന മനോജ്, സുബ്രഹ്മണ്യൻ.മരുമക്കൾ :പരേതനായ മോഹൻ ,സുധീഷ്‌കുമാർ , മധുസൂദനൻ, മനോജ്, ജിൻസ .