മാള: മേലഡൂർ ചാതേലി ഔസേപ്പ് (89) നിര്യാതനായി. ഭാര്യ: റോസ. മക്കൾ:എൽസി, റപ്പായി, പരേതയായ മേരി, റാണി, ജോഷി. മരുമക്കൾ:പരേതനായ ഫ്രാൻസിസ്, ഷൈജ, ഡേവിസ്, ലിസ.