തൃശൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ചവർക്കുള്ള അനുമോദന സായാഹ്നം പരിപാടി ഇന്ന് വൈകിട്ട് 5.30ന് അയ്യന്തോൾ സരസ്വതീ വിദ്യാനികേതൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.