തൃശൂർ: കേരള വാട്ടർ അതോറിറ്റിയുടെ തേക്കിൻകാട് ടാങ്കിൽനിന്നുള്ള കുടിവെള്ള വിതരണം തൃശൂർ കോർപ്പറേഷന്റെ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ 30,31 തിയതികളിൽ തടസപ്പെടുമെന്ന് അസി.എൻജിനിയർ അറിയിച്ചു.