ഇരിങ്ങാലക്കുട: പനങ്ങാട് വീട്ടിൽ സുകുമാരന്റെ ഭാര്യ ഷൈലജ ടീച്ചർ (67) നിര്യാതയായി. മക്കൾ : അഭിലാഷ്,അമ്പിളി. മരുമക്കൾ : എലീൻ, അശോക്.