1

വടക്കാഞ്ചേരി: കുമരനെല്ലൂർ പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (55) നിര്യാതനായി. നാടകനടനും വടക്കാഞ്ചേരിയിലെ സ്പന്ദനം കലാസമിതി അംഗവുമായിരുന്നു. ഭാര്യ: മിനി. മകൾ: അപർണ.