മറ്റത്തൂർ: കൊവിഡ് പ്രതിസന്ധി മൂലം വിപണനം നഷ്ടപ്പെട്ട കദളിക്കായ സംഭരണം മറ്റത്തൂർ ലേബർ സഹകരണസംഘം പുനരാരംഭിച്ചു. ഗുരുവായൂർ ക്ഷേത്രം തുറന്നതിനെ തുടർന്നതിനെതുടർന്നാണ് നടപടി. മുൻകൂട്ടി ബുക്ക് ചെയ്യുന്ന കർഷകരിൽ നിന്ന് ആഴ്ചയിലൊരിക്കൽ കായസംഭരിക്കും.ഫോൺ: 8589833855.