തൃശൂർ: പ്രസ്‌ക്ലബ് റോഡിൽ പരേതനായ ഇളമന അരവിന്ദാക്ഷമേനോന്റെ ഭാര്യ കണ്ടൻകുമാരകത്തെ സരസ്വതി അമ്മ (84) നിര്യാതനായി. മക്കൾ: ശോഭ, ശ്യാമ, ഷൈല, ശശീന്ദ്രൻ, ശാന്തി, ശാലിനി, ശിവരാജ്. മരുമക്കൾ: ദിവാകരൻ, നന്ദകുമാർ, പ്രദീപ്, സുഷമ, പരേതനായ മോഹൻ, സുരേഷ്, രജനി.