death

വെള്ളാങ്ങല്ലൂർ: കൂളിയാടൻ പരേതനായ വറീതിന്റെ ഭാര്യ ആനി (72) നിര്യാതയായി. മക്കൾ: പരേതയായ മറിയാമ്മ, ഗ്രേസി, ജോമോൻ. മരുമക്കൾ: വർഗീസ്, ജോസ്.