obit-photo

രാപ്പാൾ: കുണ്ടേറ്റുപറമ്പിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന്
ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് മുക്തിസ്ഥാൻ. മക്കൾ: ഹരിഹരൻ, ഗണേശൻ, പരേതയായ ലത, വെങ്കിടേശ്വരൻ, മുരുകൻ.
മരുമക്കൾ: ജയ,രാജി,വിജി,സരിത.