കല്ലൂർ: പച്ചളിപ്പുറം പൊന്നഞ്ചേരി തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സബിത, സജിത, സംഗീത. മരുമക്കൾ: സുരേഷ്, പ്രേംനാഥ്, അനീഷ്.