
ചേർപ്പ്: പെരുമ്പിള്ളിശേരി മയമ്പിള്ളി പരേതനായ എം.എ. കൃഷ്ണന്റെ ഭാര്യ ടി.എൻ. തങ്കം (81) നിര്യാതയായി. മക്കൾ: വിജയകുമാർ (റിട്ട. മറൈൻ എൻജിനിയർ), സുശീല, ലത, എം.കെ. കൃഷ്ണകുമാർ (ന്യൂസ് എഡിറ്റർ, മാതൃഭൂമി,തൃശൂർ), അജിത. മരുമക്കൾ: ഹേമ, മോഹൻദാസ് (ഗൾഫ്), പരമേശ്വരൻ, സുധ, വിദ്യാധരൻ. ശവസംസ്‌കാരം ഇന്ന് ഒമ്പതിന് വീട്ടുവളപ്പിൽ.