ചാവക്കാട്: ഒരുമനയൂർ വില്യംസ് കിഴക്കുഭാഗം അമ്പലത്താഴത്ത് താമസിക്കുന്ന പുളിയംപറമ്പിൽ പരേതനായ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: ഷിജാദ്, ആയിഷ, ഫാത്തിമ.