
വെള്ളിക്കുളങ്ങര: പാലക്കാട്ടിൽ പരേതനായ ചാണ്ടിയുടെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വെള്ളിക്കുളങ്ങര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: ജോർജ്, യാക്കോബ്, കുഞ്ഞുമോൻ, ജോയ്, പൗലോസ്, ഷാജു. മരുമക്കൾ: ബേബി, പരേതയായ വത്സ, ജിജി, ഷീബ, ഗ്രേസി, റിജ.