death-photo

ഗുരുവായൂർ: കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട.ജൂനിയർ സൂപ്രണ്ട് ചെമ്മണ്ണൂർ പോത്തനാരി വീട്ടിൽ മനോമോഹൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മകൾ: പ്രസീദ (അദ്ധ്യാപിക, എ.എം.എച്ച്.എസ്.എസ് ചെമ്മണൂർ). മരുമകൻ: അഭിലാഷ് (അദ്ധ്യാപകൻ, ആർ.എം.വി എച്ച്.എസ്.എസ് പെരിഞ്ഞനം)