കൊടുങ്ങല്ലുർ: സി.പി.ഐ നേതാവും നഗരസഭ മുൻ വൈസ് ചെയർമാനുമായിരുന്ന പരേതനായ മണക്കാട്ടുപടി എം.സി. രാമകൃഷ്ണന്റെ ഭാര്യ നിർമ്മല (75) നിര്യാതയായി. മക്കൾ: താര, അജിത, ശാന്തി, അജയൻ. മരുമക്കൾ: പ്രദീപ്, രാജൻ, ഷാജി, സിനിഗ്ദ്ധ. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.