1
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റി ടി.വി.സുനിൽകുമാർ ,വൈസ് പ്രസിഡന്റ് ഇ.ഉമാദേവി

വടക്കാഞ്ചേരി: തെക്കുംകര, മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റ്മാരെയും, വൈസ് പ്രസിഡന്റ്മാരെയും തിരഞ്ഞെടുത്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായി ടി.വി.സുനിൽകുമാറിനെയും, വൈസ് പ്രസിഡന്റായി ഇ.ഉമാദേവിയേയും തിരഞ്ഞെടുത്തു.മുള്ളൂരക്കര പഞ്ചായത്ത് പ്രസിഡന്റായി ഗിരിജ മേലെടത്തിനെയും, വൈസ് പ്രസിഡന്റായി ബി.കെ.തങ്കപ്പനെയും തിരഞ്ഞെടുത്തു.വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റായി ഷെയ്ക്ക് അബ്ദുൾ ഖാദറിനെയുo ,വൈസ് പ്രസിഡന്റായി ടി. നിർമ്മലയെയും തിരഞ്ഞെടുത്തു.