കൊടുങ്ങല്ലൂർ: ചാലക്കുളം നെല്ലിപ്പറമ്പത്ത് പരേതനായ ഭരതന്റെ ഭാര്യ പ്രേമ (55) നിര്യാതയായി. മക്കൾ: പ്രസീദ, പ്രജീഷ് (കണ്ണൻ), പ്രശോഭ. മരുമകൾ: വീണാലക്ഷ്മി.