mmmm
അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ ,വൈസ് പ്രസിഡന്റ് കെ.കെപ്രദീപ്

അന്തിക്കാട്: അന്തിക്കാട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എമ്മിലെ ജ്യോതി രാമൻ ചുമതലയേറ്റു. രണ്ടാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ രണ്ട് ഭരണ സമിതിയിൽ അംഗമായിരുന്ന ഇവർ ഒരു തവണ വൈസ് പ്രസിഡന്റായിരുന്നു. 10ാം വാർഡ് അംഗം സി.പി.ഐയിലെ പ്രദീപ് കൊച്ചത്താണ് വൈസ് പ്രസിഡന്റ്.