മണ്ണുത്തി: കൈരളി സ്ട്രീറ്റിൽ എരിഞ്ഞേരി പരേതനായ ഇ.ഒ. വറീതിന്റെ മകൻ ഇ.വി.ജോയി (67) നിര്യാതനായി. ഭാര്യ: പരേതയായ ബീന. മക്കൾ: ജിനു, ജിതിൻ. സഹോദരങ്ങൾ: ഇ.വി.കൊച്ചുദേവസി (സി.പി.എം തൃശൂർ ഏരിയ കമ്മിറ്റിഅംഗം), ഇ.വി. ജോസ്, മേരി ജേക്കബ്, പരേതയായ എൽസി തോമസ്.