pkmuraleedharan
Photo

പഴയന്നൂർ: പഴയന്നൂർ ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചു. പ്രസിഡന്റായി പി.കെ മുരളീധരനെയും വൈസ് പ്രസിഡന്റായി രമ്യ വിനീതിനേയും തിരഞ്ഞെടുത്തു.