vimala

കൊടുങ്ങല്ലൂർ: ശ്രീരാജഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പരേതനായ പനങ്ങായിൽ കേശവകമ്മത്തിന്റെ മകൾ വിമല (74) നിര്യാതയായി. അവിവാഹിതയാണ്.