പാവറട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാക്കശേരി കിഴക്കേപുരയ്ക്കൽ വേലുകുട്ടിയുടെ മകൻ ജയപ്രകാശൻ (54) നിര്യാതനായി. ഭാര്യ: ഷീല.